വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഇത്തിരി ക‍ുഞ്ഞനാണ് കൊറോണ.
വീടിന്റെ വെളിയിലിറങ്ങാതെ,
കൈയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകി
പരസ്പരം അകലം പാലിച്ചുകൊണ്ട്‌
ത‍ുരത്താം നമുക്ക് കൊറോണയെ

ഖദീജ സെന്ന
1 വണ്ണതാങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത