ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലങ്ങൾ

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടായിരിക്കുകയുള്ളൂ. അതിനാൽ നാം എപ്പോഴും ശുചിത്വം പാലിക്കണം. വ്യക്തിശുചിത്വവും പരിസരശുചിത്വവും നമ്മൾ പാലിക്കണം. എങ്ങനെ ഇത് സാധ്യമാക്കാം?
വ്യക്തിശുചിത്വം

  • ദിവസവും രണ്ട് നേരം കുളിക്കണം.
  • 2 നേരം പല്ലു തേക്കണം.
  • നഖങ്ങൾ വെട്ടി വൃത്തിയാക്കണം.
  • വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം.
  • കളികൾ കഴിഞ്ഞു വീട്ടിൽ കയറുന്നതിനു മുമ്പായി കൈകളും കാലുകളും കഴുകണം.
  • ഈ കൊറോണ കാലത്തു കൈകൾ 20 സെക്കൻഡ് കഴുകണം. സാനിറ്റൈസർ ഉപയോഗിക്കുന്നത് ഉത്തമം.
  • പുറത്തു ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണം.

പരിസരശുചിത്വം

  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
  • പ്ലാസ്റ്റിക് വെയ്സ്റ്റുകളും മറ്റുമാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയരുത്.
  • അടുക്കള മാലിന്യങ്ങൾകോമ്പോസ്റ്റാക്കി മാറ്റുക.
  • അടുക്കളയിലെ മലിനജലം ചെടികൾ നനയ്ക്കുക.
  • മൃഗങ്ങളുടെ കൂടും പരിസരവും വൃത്തിയാക്കുക.
  • അണുനാശിനികൾ തളിക്കുക.

അൽഫോൻസ് മാത്യു
1 ബി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം