ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

കൂട്ടുകാരെ നമ്മുടെ ലോകം ഇപ്പോൾ വലിയ ഒരു പ്രതിസന്ധിയിലാണ്. കൊറോണ എന്ന വൈറസ് മൂലം ഒരുപാട് ആളുകൾ മരണപ്പെട്ടു. ഇങ്ങനെയുള്ള വലിയ രോഗങ്ങൾ നമ്മുടെ ലോകത്ത് ഉണ്ടാകാതെ ഇരിക്കണമെങ്കിൽ നമ്മുടെ പരിസ്ഥിതിയും നമ്മളോരോരുത്തരും ശുചിത്വം ഉള്ളവരായിരിക്കണം. എന്നും രാവിലെ കുളിക്കുകയും ഇടയ്ക്കിടെ കൈയും കാലും സോപ്പ് ഉപയോഗിച്ച് കഴുകുകയും ചെയ്യണം. പ്ലാസ്റ്റിക്കു വസ്തുക്കൾ കത്തിക്കരുത്. മൃഗങ്ങളിൽ നിന്നും അകലം പാലിക്കണം. മരങ്ങളും ചെടികളും വെച്ചു പിടിപ്പിക്കണം. നമ്മളോരോരുത്തരും ശുചിത്വമുള്ള വരും പരിസ്ഥിതി നല്ലതുപോലെ കാത്തു സൂക്ഷിക്കുന്നവരും ആയി തീരട്ടെ.

ഡെൽന ജയ്സൺ
2 ബി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം