ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
നൈസർഗ്ഗിക പ്രക്യതിയെ സംരക്ഷിക്കുന്നതിനായി ചെയ്യുന്ന പ്രവർത്തികളെയാണ് പരിസ്ഥിതി സരംക്ഷണം എന്നതുക്കൊണ്ട് അർത്ഥമ്ക്കുന്നത്. വ്യക്തിതലത്തിലോ, സംഘടന തലത്തിലേക്ക് അല്ലെങ്കിൽ ഗവൺമെൻറ് തലത്തിലോ പരിസ്ഥിതി സംരക്ഷണ പ്രവർത്തികൾ ചെയ്തു വരുന്നു.സമ്മർദ്ദം മൂലം അമിത വിഭവ ഉപയോഗം ജനസംഖ്യ,ശാസ്ത്രസാങ്കേതിക വളർച്ച എന്നിവ പരിസ്ഥിതിയിൽ ചെലുത്തുന്ന സമ്മർദ്ദങ്ങൾ അതിൻെറ ക്ഷയത്തിനും ചിലപ്പോൾ എന്നന്നേക്കുമായുള്ള അധ:പതനത്തിനും കാരണമാകുന്നു. ഈ വസ്തുക്കൾ തിരിച്ചറിഞ്ഞ് ഗവൺമെൻറുകൾ പരിസ്ഥിതിശോഷണത്തിന് കാരണമാകുന്ന പ്രവർത്തികളിൽ നീയന്തണം ഏർപ്പെടുത്തിവരുന്ന.1960 കൾ മുതൽ വിവിധ പരിസ്ഥിതി സംഘടനകൾ നടത്തി നരുന്ന പദ്ധതികൾ മുഖേന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ ഉണ്ടായിട്ടുണ്ട്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം