ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/അക്ഷരവൃക്ഷം/ നാട്ടിലാകെ....
(ലിറ്റിൽ ഫ്ലവർ എച്ച് എസ് കുന്നുമ്മ/അക്ഷരവൃക്ഷം/ നാട്ടിലാകെ.... എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിത്തിത്താരാ തിത്തി ത്തെയ് തിത്തെയ്
തക തെയ് തെയ് തോം (2)
(ഓ തിത്തിത്താരാ)
നാട്ടിലാകെ മാലിന്യത്താൽ
വൈറസുകളോ പകർന്നിടുന്നു
വൈറസുകളോ മനുഷ്യൻ
ന്മാരെ ഭയപ്പെടുത്തുന്നു (2)
(ഓ തിത്തിത്താരാ)
കേരളം മുഴുവൻ കൊറോണയിൽ
അകപ്പട്ടു എന്തു ചെയ്യും
ജനങ്ങൾ എന്തു ചെയ്തീടും (2)
(ഓ തിത്തിത്താരാ)
കുട്ടികളും മനുഷ്യരും
കോവിഡിനെ തകർക്കാനായി
കൈകൾ കോർത്തു വൈറസിനെ
കൊല്ലാനായി ജനങ്ങളോ
മുന്നോടിയായി (2)
(ഓ തിത്തിത്താരാ)
നാട്ടിലാകെ.....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത