ലിറ്റിൽ കൈറ്റ്സ്
2018 മാർച്ച് മാസം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ളബ് ആരംഭിച്ചു.40 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. 2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ജൂൺ 29ന് ആരംഭിച്ചു.കൈറ്റ് മാസ്റ്റർ ടെയിനർമാരായ ലൗലി ടീച്ചർ,ദേവരാജൻ സാർ എന്നിവർ ക്ളാസ്സുകൾ നയിച്ചു.എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 3 മണി മുതൽ 4 മണി വരെ ലിറ്റിൽ കൈറ്റ്സ് പരിശീലനം നൽകിപ്പോരുന്നു.