ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/സയൻസ് ക്ലബ്ബ്-17
* ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ
കേരള ഗവൺമെന്റിന്റെയും കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന്റെയും സഹകരണത്തോടെ നടത്തുന്ന energy management centre ആഭിമുഖ്യത്തിൽ നടത്തുന്ന smart energy programme നെക്കുറിച്ചുള്ള ബോധവൽക്കരണക്ലാസ്സ് smart energy programme cordinator സാബുസാർ നൽകുകയുണ്ടായി. വിദ്യാർത്ഥികളിൽ ഊർജ്ജസംരക്ഷണം ദൈനംദിനചര്യയുടെ ഭാഗമാക്കുക എന്നതാണ് ലക്ഷ്യം.കാർബൺ ന്യൂട്രൽ സ്ക്കൂളാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻതന്നെ തുടങ്ങണമെന്ന് സാബുസാർ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
വിദ്യാർത്ഥികളിൽ വൈദ്യുതി ഉപഭോഗം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സ്, സർവേ, പ്രോജക്ട്.......