ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്


       N C.C

1998-ൽ മാനേജരായിരുന്ന റവ. ഫാ. റോബിൻസൺ- ന്റെ ശ്രമഫലമായാണ് N C C 1kerla girls batalian ഇവിടെ സ്ഥാപിതമായത്. ആദ്യത്തെ N C C Officerആയി ശ്രീമതി ഫ്ലോബി

പ്രവര്ത്തിച്ചു. ഇപ്പോൾ ശ്രീമതി ക്രിസ്റ്റി ആണ് Officer.Higher secondary ഉൾപ്പെടെ 120 -ഓളം കുട്ടികൾ ഇപ്പോൾ ഉണ്ട്.