ലിനു മേരി ജോർജ്ജ്

Schoolwiki സംരംഭത്തിൽ നിന്ന്
ലിനു മേരി ജോർജ്ജ്
പേര്ലിനു മേരി ജോർജ്ജ്
ഇപ്പോഴുള്ള സ്ഥലംപീരുമേട്, ഇടുക്കി
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽയു.പി.എസ്.റ്റി
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽlinumarykoshy@gmail.com
മൊബൈൽ9847882910

എന്നെക്കുറിച്ച്

സ്വദേശം ഇടുക്കി ജില്ലയിലെ പീരുമേട്. 2017 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ അപ്പർപ്രൈമറി അധ്യാപികയായി പ്രവർത്തിക്കുന്നു. സ്ക‍ൂളിൽ അപ്പർ പ്രൈമറി വിഭാഗം എസ്.ആർ.ജി കൺവീനറുടെ ചുമതല നിർവ്വഹിക്കുന്നു.

മേൽവിലാസം

കല്ല‍ുപ‍ുരക്കൽ

കരടിക്ക‍ുഴി. പി. ഒ

ഇടുക്കി ജില്ല-685531

ഫോൺ: 9847882910

പ്രവ‍ത്തനങ്ങൾ

മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ അപ്പർപ്രൈമറി വിഭാഗത്തിൽ 5,6,7 ക്ലാസുകളിൽ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി സയൻസ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സ്ക‍ൂളിൽ എസ്.ആർ.ജി കൺവീനറുടെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.

"https://schoolwiki.in/index.php?title=ലിനു_മേരി_ജോർജ്ജ്&oldid=1323294" എന്ന താളിൽനിന്ന് ശേഖരിച്ചത്