സഹായം Reading Problems? Click here


ലഹരി വിരുദ്ധ ദിനം 2018

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

June26 ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. 8,9ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിയ സെമിനാറിൽ എക്സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫീസർ ശ്രീ പി. യു ജോസ് ക്ലാസുകൾ നയിച്ചു .വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു . സെമിനാറിൽ കോർഡിനേറ്റർ ശ്രീ .മൈക്കിൾ സിറിയക്ക് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. ബാബു തോമസ് കൃതജ്‍ഞതയും പ്രകാശിപ്പിച്ചു. പുകയില വിരുദ്ധ ദിനാചരണം സെന്റ് എഫ്രേംസ് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽനടത്തപ്പെട്ടു.മാന്നാനം ക്രിക്കറ്റ്, ബാസ്ക്കറ്റ്ബോൾ അക്കാദമിയിലെ കായികതാരങ്ങൾ,കോളേജ് വിദ്യാർത്ഥികൾ, സ്ക‌ുൾ വിദ്യാർത്ഥികൾ,പൊതുജനങ്ങൾ, എന്നിവർ പങ്കെടുത്തു.

"https://schoolwiki.in/index.php?title=ലഹരി_വിരുദ്ധ_ദിനം_2018&oldid=642701" എന്ന താളിൽനിന്നു ശേഖരിച്ചത്