റ്റെെനി ടോറ്റ്സ് ജൂനിയർ സ്കൂൾ ആലപ്പുഴ
{{Schoolwiki award applicant}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴ സ്ഥലത്തുള്ള അൺ എയ്ഡഡ് വിദ്യാലയമാണ് റ്റെെനി ടോറ്റ്സ് ജൂനിയർ സ്കൂൾ ആലപ്പുഴ
റ്റെെനി ടോറ്റ്സ് ജൂനിയർ സ്കൂൾ ആലപ്പുഴ | |
---|---|
വിലാസം | |
TinyTots,komalapuram,Aryad North P.O,Alappuzha , Aryad North പി.ഒ. , Alappuzha ജില്ല | |
സ്ഥാപിതം | 01 - 06 - 2002 |
വിവരങ്ങൾ | |
ഫോൺ | 0477 2248198 |
ഇമെയിൽ | tinytotskomalapuram@gmail.com |
വെബ്‍സൈറ്റ് | www.tinytots.in |
കോഡുകൾ | |
സ്കൂൾ കോഡ് | 35268 (സമേതം) |
യുഡൈസ് കോഡ് | 32110100546 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Alappuzha |
വിദ്യാഭ്യാസ ജില്ല | Alappuzha |
ഉപജില്ല | alappuzha |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | Alappuzha |
നിയമസഭാമണ്ഡലം | alappuzha |
താലൂക്ക് | ambalappuzha |
ബ്ലോക്ക് പഞ്ചായത്ത് | Aryad |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | Unaided Recognised |
സ്കൂൾ വിഭാഗം | UP |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | Management |
മാദ്ധ്യമം | English |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 147 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Reshmy gireesan |
പി.ടി.എ. പ്രസിഡണ്ട് | Soumiya Jeejo |
എം.പി.ടി.എ. പ്രസിഡണ്ട് | Simi Das |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ടൈനി ടോട്സ് ജൂനിയർ സ്കൂളിൻ്റെ ലക്ഷ്യം തന്നെ കുട്ടികളുടെ ഉള്ളിലുള്ള കഴിവുകൾ പുറത്തു കൊണ്ടുവരുവാനും കുട്ടികളിൽ നേതൃത്വഗുണം വളർത്തിയെടുക്കുക എന്നതാണ് .സ്ഥാപിതമായ കാലം മുതൽ കുട്ടികളിലെ സഭാകമ്പം ഇല്ലാതാക്കാനുള്ള നിരവധി പാഠ്യേ തരപ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു . തൊണ്ടൻകുളങ്ങരയിൽ ടൈനി ടോട്ട്‌സിന്റെ വിജയകരമായ പ്രവർത്തനത്തിനു ശേഷം 2002-ൽ കോമളപുരത്ത് പുതിയ ശാഖ ആരംഭിച്ചു.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗകര്യങ്ങൾ
- Library
- Science Lab
- Digital Class & Computer Lab
- Football ground
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അംഗീകാരങ്ങൾ
Trophies for winners -
- In Kids fest
- Children's day competitions for a decade
- Kalolsavam , State Rugbi tournament etc.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ ( ആലപ്പുഴ - മധുര ഹൈവേ) സ്ഥിതിചെയ്യുന്നു
- ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും 5.9 കിലോമീറ്റർ ദൂരം.
- കോമളപുരം കേരള സ്പിന്നിംഗ് മില്ലിൽ നിന്നും 200 മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
വർഗ്ഗങ്ങൾ:
- Alappuzha വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- Alappuzha വിദ്യാഭ്യാസ ജില്ലയിലെ Unaided Recognised വിദ്യാലയങ്ങൾ
- Alappuzha റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- Alappuzha റവന്യൂ ജില്ലയിലെ Unaided Recognised വിദ്യാലയങ്ങൾ
- 35268
- 2002ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- Alappuzha റവന്യൂ ജില്ലയിലെ Management ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ