രാമവർമ്മ യൂണിയൻ എൽ പി സ്ക്കൂൾ ചെറായി/ഗണിത ക്ലബ്ബ്
നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഗണിതം. നിത്യജീവിതത്തിൽ പ്രായോഗിക പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യുന്നതിനുള്ള കഴിവാണ് വേണ്ടത്. സ്കൂളിലെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഇതിനുവേണ്ടി സജ്ജമാക്കുന്നു. ഗണിത തോടുള്ള ഭയം മാറി താല്പര്യം ജനിക്കുന്നതിന് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു.
ഉപജില്ലാതല ക്വിസ് മത്സരങ്ങളിൽ വിജയികളാക്കുവാൻ പര്യാപ്തമായ പ്രവർത്തനങ്ങളും ക്ലബ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.