രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
A DREAM

അതീജീവിക്കാം നമുക്കീ മാരിയെ
ഒറ്റയായ് നിന്നൊരുമായ് കരുതലിൽ
ചങ്ങലകണ്ണികൾ പൊട്ടിച്ചെറിയാം
വർണ്ണങ്ങൾ നിറയുന്ന ലോകത്തെ
കാണുവാൻ കണ്ണീർ പൊഴിക്കാതെ
കൊതി തീരെ ജീവിക്കാൻ
കാലമാം ചുവരിൽ നാം തീർത്ത
കരുണയുള്ളൊരു വാക്കിനാൽ
ഒത്തുചേർന്നൊന്നായി ചൊല്ലിടാം
അതിജീവനത്തിന്റെ സ്നേഹമന്ത്രം
 

അനാമിക സന്തോഷ്
9 D രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ