രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോട്സ് ക്ലബ്

കായികാദ്ധ്യാപകൻ ശ്രീ രമേശൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു.
കായികമായ അലസതയും നിഷ്ക്രിയത്വവും നിരവധിരോഗങ്ങളിലേക്ക് നമ്മേ നയിക്കും.ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സ് സ്ഥിതിചെയ്യുകയുള്ളൂ.നന്നേചെറുപ്പത്തിൽ തുടങ്ങുന്ന വ്യയാമങ്ങളാണ് യുവത്വത്തിലേക്ക് ആവശ്യമായ കായികശേഷിയും മാനസികാരോഗ്യവും നമ്മുക്ക് നൽകുന്നു.ബുദ്ധിയുടേയും മനസ്സിന്റെയും വികാസത്തിലൂടെ വ്യക്തിജീവിതത്തിലും കായികവ്യായാമം വരുത്തുന്ന മാറ്റങ്ങൾ വിസ്മയാവഹമാണ്. സബ് ജില്ല, ജില്ല, സംസ്ഥാന കായിക മേളകളിൽ മികച്ച വിജയമാണ് സ്കൂൾ സ്പോട്സ് ക്ലബ് കൈവരിച്ചു വരുന്നത്. അവധിക്കാലത്ത് വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്, നീന്തൽ എന്നിവയിൽ പരിശീലനം നൽകി വരുന്നു. സബ്‌ജില്ല,ജില്ല,സംസ്ഥാന കായിക മേളകളിൽ മികച്ച വിജയം.ഗെയിംസ് ഇനങ്ങളായ കബഡി,ഹാന്റ് ബോൾ എന്നിവയിൽ നിരവധി തവണ റവന്യൂജില്ലാ ചാമ്പ്യൻഷിപ്പ്.സംസ്ഥാനത്തിൽ ഒട്ടനവധി സമ്മാനങ്ങൾ നേടിയെങ്കിലും ഏറ്റവും ശ്രദ്ധേയമായത് ബധിരനും മൂകനുമായ മുജീബ് ഷോട്ട് പുട്ട് ജനറൽ വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയതാണ് ദേശീയതലത്തിൽ വിസ്മയ എന്ന കുട്ടി ചെസ്സ് മത്സരത്തിൽ ആറാം സ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും നേടി

സബ് ജില്ല മത്സര ഫലം

  • ചെസ്സ്-

സീനിയർ ബോയ്സ്-ഫസ്റ്റ്
ജൂനിയർ ബോയ്സ്- ഫസ്റ്റ്
സബ്ബ് ജൂനിയർ ബോയ്സ്-സെക്കൻറ്
സീനിയർ ഗേൾസ്-സെക്കൻറ്
ജൂനിയർ ഗേൾസ്-സെക്കൻറ്
സബ്ബ് ജൂനിയർ ഗേൾസ്-ഫസ്റ്റ്

  • ഷട്ടിൽ-

ജൂനിയർ ബോയ്സ്- ഫസ്റ്റ്
സീനിയർ ബോയ്സ്-സെക്കൻറ്

  • കബ‍ഡി-

സീനിയർ ബോയ്സ്-ഫസ്റ്റ്
ജൂനിയർ ബോയ്സ്- ഫസ്റ്റ്

  • ഫുട്ബാൾ--

ജൂനിയർ ബോയ്സ്- ഫസ്റ്റ്

  • ക്രിക്കറ്റ്--

സീനിയർ ബോയ്സ്-ഫസ്റ്റ്
ജൂനിയർ ബോയ്സ്- ഫസ്റ്റ്
സബ് ജില്ല മത്സര ഫലം

  • ചെസ്സ്-
  • അത്‌ലറ്റിക്സ്-

ഓവറോൾ ചാമ്പ്യൻഷിപ്പ്
റവന്യൂജില്ല മത്സര ഫലം

  • കബ‍ഡി--

ജൂനിയർ ഗേൾസ്-ഫസ്റ്റ്

"കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിൽ ഗേൾസ് ജൂനിയർ വിഭാഗം കബഡിയിൽ ഒന്നാം സ്ഥാനം നേടിയ പാനൂർ ഉപജില്ലയെ പ്രതിനിധീകരിച്ച മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ടീം "
"ക്രിക്കറ്റ്"
"കബ‍ഡി"


""
""
""


" "
""