യോഗ ദിനം 2023
യോഗാദിനത്തോടനുബന്ധിച്ച് ജൂൺ 21 രാവിലെ 9:30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് യോഗയുടെ ഗുണങ്ങളും ആവശ്യകതയും എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീമതി ഉഷസ്സ് ടീച്ചർ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നൽകുകയും തുടർന്ന് വിദ്യാർത്ഥികളുടെ യോഗ പ്രദർശനവും നടന്നു. spc കാഡറ്റുകളുടെ നേതൃത്വത്തിൽ യോഗ പരിശീലനവും പ്രസ്തുതദിനത്തിൽ സംഘടിപ്പിക്കുകയുണ്ടായി.