യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൊറോണ നാടു വാണീടും കാലം;
മാനുഷരെല്ലാരും വീട്ടിനുള്ളിൽ.
ബസില്ല, ട്രെയിനില്ല, പ്ലെയിനുമില്ല,
ജീവിതമാകെ നിശ്ചലമായ്;
ലോകം മുഴുവൻ കൊറോണയുടെ-
ആധിപത്യത്തിൽ പിടയും കാലം.
നമ്മുടെ ഭാരതം അതിജീവിക്കും;
ആശങ്കവേണ്ട, ജാഗ്രതയോടെ മുന്നേറൂ


അനഘ.R .R
VI - A വലിയ ഉദേശ്വരം യു. പി. എസ്., തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത