യു പി എസ് പുല്ലൂറ്റ്/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
മാക്സ് ക്ലബ്ബ് ഉദ്ഘാടനം

2013 -2014

ഈ വർഷത്തെ ഗണിത ക്ലബ്ബ് ഉദ്ഘാടനം ഗണിത അധ്യാപികയായ രാഖി ടീച്ചറുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രതിനിധികളോടൊപ്പം ഉദ്ഘാടനം ചെയ്തു. ഗണിത ക്ലബ് അംഗങ്ങളിൽ നിന്നും പ്രസിഡണ്ട് സെക്രട്ടറി എന്നിങ്ങനെയുള്ള സ്ഥാനത്തേക്ക് കുട്ടികളെ തിരഞ്ഞെടുക്കുകയും ഗണിതവുമായി ബന്ധപ്പെട്ടിട്ടുള്ള പസിലുകൾ ഗെയിമുകൾ തുടങ്ങിയവ ഭാഗമായി സംഘടിപ്പിച്ചു. ഗണിത പസിലുകൾ ഗണിതവുമായി ബന്ധപ്പെട്ട പസിലുകൾ കളികൾ quiz തുടങ്ങിയ നടത്തി.