യു.പി.എസ്സ് മുരുക്കുമൺ/ സ്കൂൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ'- ഇവിടെ ക്ലിക്ക് ചെയ്യുക

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിന്റെ കരുതൽ...

   കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂൾ മാനേജ്മെന്റിന്റെയും ടീച്ചേഴ്സിന്റെയും സഹകരണത്തോടെ കുട്ടികൾക്കായി സാനിറ്റൈസറും മാസ്ക്കും വീടുകളിൽ എത്തിച്ചു .