മർകസ് എച്ച് എസ് എസ് കാരന്തുർ രണ്ടു കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.

  • 38 ക്ലാസ് മുറികളുള്ള മൂന്ന് നില കെട്ടിടം യു എ ഇ മതകാര്യ തലവൻ ഡോ അലിയ്യുൽ ഹാഷിമി ഉത്ഘാടനം ചെയ്തു.
  • അതിവിശാലമായ കളിസ്ഥലം
  • പ്രൈമറി സെക്കന്ററി വിഭാഗങ്ങളിൽ നെറ്റ്‌വർക്ക് ചെയ്ത കമ്പ്യൂട്ടർ ലാബുകളുണ്ട്
  • ഹൈ സ്കൂൾ ക്ലാസുകൾ മുഴുവൻ ഹൈ ടെക്