വേണം വൃത്തി സകലയിടത്തും
വേണം വൃത്തി വീട്ടിലും നാട്ടിലും
ഇല്ലെങ്കിൽ അതിഥിയായി വരും
പല മഹാമാരികളുംഇപ്പോഴിതാ ഞങ്ങൾ ലോക് ഡൗണിൽ
കൊറോണ എന്ന മഹാവ്യാധിയിൽ
സ്കൂളില്ലാ,കോളേജില്ല ,പരീക്ഷ ഇല്ല
പുറത്തുപോകാൻ അനുവാദവും ഇല്ല
പാലിക്കുക ശുചിത്വം പ്രതിരോധിക്കാം രോഗങ്ങളെ
പാലിക്കുക ശുചിത്വം തോൽപ്പിക്കാം പകർച്ചവ്യാധികളെ