സർക്കാർ നൽകുന്ന എല്ലാ നിർദ്ദേശങ്ങളും നമുക്കേറ്റെടുക്കാം റോഡിലിറങ്ങേണ്ട കടകളും കാണേണ്ട കൈയ്യും വായും ഇടക്കിടെ കഴുകിടാം വീട്ടിൽ തന്നെ ഇരുന്നീടാം നമുക്കൊന്നായ് കൊറോണയെ തുരത്തിടാം
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത