മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/" ഗുരുനാഥൻ

Schoolwiki സംരംഭത്തിൽ നിന്ന്
🙏ഗുരുനാഥൻ🙏


"ഗു "എന്നാൽ അന്ധകാരം "രു " എന്നാൽ മാറ്റുക എന്നാണ്.അതായത് ഒരു വനിലെ ഇരുട്ടിനെ അകറ്റുന്നവൻ ആരാണോ അവനാണ് ഗുരുനാഥൻ "ഗു ശബ്ദം അന്ധകാരം താൻ, രൂ ശബ്ദം തന്നിരോധകം ഇരുട്ട് നീക്കീടുകയാൽ ഗുരുവെന്നരുളുന്നതേ ". ഒരുവന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും അവന്റെ ഓരോ ഘട്ടത്തിലും അവന് കൈതാങ്ങുന്നവനും വഴികാട്ടിയുമാണ് ഗുരു. ഒരു വ്യക്തിയുടെ ജീവിതത്തിത്തിൽ അയാൾക്ക് അറിവും ജീവിതവും പകർന്നു നൽകുന്നവർ എല്ലാവരും അധ്യാപകർ തന്നെ. തന്റെ അനുഭവത്തിലൂടെയും അറിവിലൂടെയും നേടിയ കാര്യങ്ങൾ പകർന്നു നൽകുന്നവൻ. ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര ഗുരുർ സാക്ഷാത് പരം ബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ: കവിത 💐💐💐💐💐💐💐💐💐💐💐💐💐💐

🍃🍃 പ്രിയനന്ദ 🍃🍃
4B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം