ഉള്ളടക്കത്തിലേക്ക് പോവുക

മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/"

Schoolwiki സംരംഭത്തിൽ നിന്ന്
🦋പൂമ്പാറ്റ 🦋

പാറി പാറി നടക്കും കുഞ്ഞി പൂമ്പാറ്റ.
പറന്നു പറന്നു നടക്കും പുള്ളി പൂമ്പാറ്റ
പൂവുകൾ തോറും തേൻ കുടിക്കും കുഞ്ഞി പൂമ്പാറ്റ
പൂവിനെ നോക്കി പുഞ്ചിരിക്കും പുള്ളി പൂമ്പാറ്റ
കാണാൻ നല്ല ഭoഗിയുള്ള കുഞ്ഞി പൂമ്പാറ്റ
വർണ്ണ ചിറകുകൾ ഉള്ള പുള്ളി പൂമ്പാറ്റ

  💐💐💐💐💐💐💐💐💐💐💐💐💐💐
  

🍃🍃 റിസഫാത്തിമ. P 🍃🍃
3-A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത