മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/വിശപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
വിശപ്പ്     

വിശപ്പിനോടുള്ള പ്രണയം
വിശക്കുന്നവനേ അറിയാൻ
കഴിയൂ
വിശപ്പറിയുന്നവനേ
വിവരിക്കാനും കഴിയൂ .....
എന്നും എപ്പോഴും
വിശപ്പാണ് വലുത് ....
വിശപ്പിനോളം വികാരം
മറ്റൊന്നുമില്ല

പ്രതീഷ് പി കെ പൂളക്കൽ
12 ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ പെരിങ്ങോട്ടുകുറുശ്ശി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത