മോഡേൺ എൽ പി എസ് മണലയം/അക്ഷരവൃക്ഷം/കൊറോണയും കേരളവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും കേരളവും

കേരളമാണ് നമ്മുടെ നാട്
കേരളമാണ് ഒന്നാമൻ
നമ്മൾ വീടിനുള്ളിലിരുപ്പാണെ
കൊറോണയെ തുരത്തുവാൻ

ഒന്നായ് നാം ഒറ്റക്കെട്ടായ്
കൈ കോർക്കാം വൈറസിനെതിരെ
തോറ്റോടും വൈറസെല്ലാം
കേരളമാണേ ഒന്നാമൻ

അഞ്ചന എസ് ആനന്ദ്
4 A മോഡേൺ എൽ പി എസ് മണലയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത