മൈലാഞ്ചി മൊഞ്ചു /ജി എൽ പി സ്കൂൾ മുണ്ടൂർ
ബക്രീദ് ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ മൈലാഞ്ചി ഇടൽ മത്സരം 'മൈലാഞ്ചി മൊഞ്ചു' സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി.