ലോകം ഞ്ഞെട്ടിവിറച്ചു
കൊറോണ വൈറസിന് മുമ്പിൽ
എങ്ങും ഭയപ്പാടുകൾ മാത്രം.
വിദ്യാലയങ്ങൾ അടച്ചു
ആശുപത്രി അടച്ചു
അടച്ചു സർവ്വസ്വവും
ഇല്ല അനുവാദംകുരുന്നുകൾക്ക്
പുറത്തേക്ക് പോവാനും
പാറി നടക്കാനും
ലോക്ക് ഡൗൺ എന്ന പേരിൽ
കൂട്ടിലടച്ചിട്ട കിളികളായ്
കുരുന്നുകൾ..
എന്ന് മായുമീ മഹാമാരി
എന്നറിയില്ല
കൈകൾ കൂപ്പുന്നു
വിശ്വനാഥനിൽ .