സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആഴക്കടൽ

നൂലുപോലൊരു തിരമാല

ആഴക്കടലിൻ പൊന്മാല

പായൽ മാല പൊന്മാല

കാതിൽ കേൾക്കും തിരയടിയോ

തുള്ളിക്കളിക്കും പൊടിമീനോ

നൂലുപോലൊരു തിരമാല

ആഴക്കടലിൻ പൊന്മാല

ഉദയസ്തമയ സൂര്യന് നീ പെറ്റമ്മ

ലോകർക്കേകും ആനന്ദം

കുഞ്ഞുമനസ്സിൻ കൊട്ടാരം

വാനിലുയർത്താം പൊൻപ്പട്ടം

മധുരം നുണയാം രസിച്ചീടാം

സാഗര കാഴ്ചകൾ കണ്ടീടാം

ആടാം പാടാം രസിച്ചീടാം

ആഴകടലിൻ മായകളിൽ.

അലൻ ടി VII A