മുഹമ്മദ് സൽമാൻ

Schoolwiki സംരംഭത്തിൽ നിന്ന്
മുഹമ്മദ് സൽമാൻ
പേര്മുഹമ്മദ് സൽമാൻ
ഇപ്പോഴുള്ള സ്ഥലംമുരിക്കടി, ഇടുക്കി
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽയു.പി.എസ്.റ്റി(തമിഴ്)
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽmuhammadsalman888@gmail.com
മൊബൈൽ8903016984

എന്നെക്കുറിച്ച്

സ്വദേശം ഇടുക്കി ജില്ലയിലെ മുരിക്കടി. 2002 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ അപ്പർപ്രൈമറി(തമിഴ്) അധ്യാപകനായി പ്രവർത്തിക്കുന്നു. സ്ക‍ൂൾ സൊസൈറ്റിയുടെ ചുമതല നിർവ്വഹിക്കുന്നു.

മേൽവിലാസം

മുരിക്കടി എസ്റ്റേറ്റ് ക്വാർട്ടേഴ്‍സ്

മുരിക്കടി. പി. ഒ

ഇടുക്കി ജില്ല-685535

ഫോൺ: 8903016984

പ്രവ‍ത്തനങ്ങൾ

മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ അപ്പർപ്രൈമറി വിഭാഗത്തിൽ 5,6,7 ക്ലാസുകളിലെ തമിഴ് മീഡിയത്തിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നു. സ്ക‍ൂളിൽ സൊസൈറ്റിയുടെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.

"https://schoolwiki.in/index.php?title=മുഹമ്മദ്_സൽമാൻ&oldid=1323230" എന്ന താളിൽനിന്ന് ശേഖരിച്ചത്