മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വം എന്നത് ഓരോ വ്യക്തിയെയും സംബന്ധിച്ച് വളരെ പ്രധാനപെട്ട ഒരു ഘടകമാണ് ഘടകമാണ്. ഒരു മനുഷ്യന്റെ ദിന ചര്യയിൽ രാവിലേ എണീറ്റു പല്ലു തേക്കുന്നത് മുതൽ ഉറങ്ങാൻ കിടക്കുന്നത് വരെ സ്വയം ശുദ്ധികരിച്ചെന്നു ഉറപ്പു വരുത്താൻ നമ്മൾ പലതും ചെയ്യുന്നുണ്ട്. ലോകമെമ്പാടും കൊറോണ വൈറസ് ഭീതി കാരണം ഇന്ന് ശരീരശുദ്ധിക്ക് വളരെ അധികം പ്രാധാന്യം കല്പിക്കുന്നുണ്ട് എന്നാൽ മനുഷ്യ ശരീരത്തിന്റെ പുറമോടി മാത്രം ശുദ്ധി കരിച്ചത് കൊണ്ട് ആരോഗ്യം വർധിച്ചെന്നു നമ്മുക്ക് പ്രസ്താവിക്കാൻ കഴിയില്ല ആരോഗ്യപരമായ ഭക്ഷണ ശൈലി എന്നത് കൂടി ഇന്നത്തെ സാഹചര്യത്തിൽ ഊന്നൽ കൊടുക്കേണ്ട ഘടകമാണ് ശരീരത്തിനുള്ളിലെ മാലിന്യങ്ങളെ ഒഴിവാക്കാൻ നമ്മുക്ക് ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ ആണ് പഴങ്ങൾ പച്ചക്കറികൾ നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക നന്നായി വെള്ളം കുടിക്കുക. സോഫ്റ്റ് ഡ്രിങ്ക്സ് ജങ്ക് ഫുഡ്ഒകെ കഴിവതും ഒഴിവാക്കുക എന്നത് ഒരു വ്യക്തിയുടെ ശുചിത്വമെന്നതു പുറമെ കാണുന്ന അഴുക് നീക്കം ചെയുക മാത്രം അല്ല അതിനോടൊപ്പം ശരീരത്തിനുള്ളിൽ കടന്നു ചെന്നിട്ടുള്ള മാലിന്യങ്ങൾ പുറം തള്ളൻ കെല്പുള്ള ഭക്ഷണ ശൈലി പാലിച്ചു ശരീരം പൂർണമായി ശുദ്ധികരിക്കുക എന്നതാണ്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം