മീനാട്എൽ.പി എസ്സ്/എന്റെ ഗ്രാമം
മീനാട്
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു ഗ്രാമമാണ് മീനാട്.പറവൂരിൽ നിന്ന് 6 കിലോമീറ്റർ മാത്രം ദൂരമുണ്ട്.2001 ലെ സെൻസസ് പ്രകാരം മീനാട് ജനസംഖ്യ 29,497 ആണ്, അതിൽ 14,087 പുരുഷന്മാരും 15,410 സ്ത്രീകളും ഉണ്ട്.