മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഈ വർ‍ഷത്തെ ഗെയിംസ്, അത്‌ലറ്റ്സ് വിഭാഗങ്ങളുടെ സെലക്ഷൻ നടന്നു വരുന്നു. കഴിഞ്ഞ വർഷം ഹൈദ്രാബാദിൽ വച്ച് നടന്ന ദേശീയ റഗ്ബീ കോച്ചിംഗ് ക്യാമ്പിലേക്ക് ഈ സ്കൂളിൽ നിന്നു ഒരു കുട്ടിയെ തിരഞ്ഞെടുത്തിരുന്നു.