മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ/സയൻസ് ക്ലബ്ബ്-17
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും പ്രമുഖരായ വ്യക്തികളുടെ ജന്മദിനങ്ങൾ, മറ്റ് ദിനങ്ങൾ എന്നിവ വിവിധ പരിപാടികളോടെ നടത്തപെടുന്നു. ഈ വർഷവും ചാന്ദ്രയാൻ ദിനവും, പരിസ്ഥിതി ദിനവും, ഹിരോഷിമാ ദിനവും വിവിധ ബോധവൽക്കരണ പരിപാടികളോടെ അവസാനിച്ചു.