മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

1987 -ൽ സ്കൂളിൽ പ്രവർത്തനം ആരംഭിച്ച ജീവകാരുണ്യ സംഘടനയാണ് ജൂനിയർ റെഡ്ക്രോസ് എട്ടാം ക്ലാസിൽ 15 കുട്ടികളും ഒൻപതാം ക്ലാസിൽ 18 കുട്ടികളും 10 ാം ക്ലാസിൽ18 കുട്ടികളും ജെ ‌ആർ സി യിൽ ഉണ്ട്. 18 കുട്ടികൾ എ ലെവൽ പരീക്ഷ ജയിച്ചു. പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ വിതരണവും, കുട്ടനാട് ദുരിതാശ്വാസനിധി സമാഹരണവും നടത്തി.