മീനടം റ്റിഎംയു യുപിഎസ് /സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യാപകരായ മേരി ജോസഫിന്റെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വിവിധതരം ഭൂപടങ്ങൾ ,ഗ്ലോബുകൾ നിർമ്മിച്ചിട്ടുണ്ട് .ദിനങ്ങളുടെ പ്രാധാന്യം അനുസരിച്ചു സാമൂഹ്യ ശാസ്ത്ര ക്വിസുകൾ നടത്താറുണ്ട് .