സഹായം Reading Problems? Click here


മീഡിയവിക്കി:Loginsuccess

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search


നമസ്കാരം Loginsuccess !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Button sig.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~



,

താങ്കൾ, സ്കൂൾവിക്കിയിൽ നൽകിയിട്ടുള്ള ഇ മെയിൽ വിലാസം ശരിയാണോ ? പരിശോധിക്കൂ.


ഇമെയിൽ ക്രമീകരണം

  • താങ്കളുടെ ഇമെയിൽ വിലാസത്തിന്റെ സാധുത തെളിയിക്കുക.
  • താങ്കളുടെ സം‌വാദം താളിനു മാറ്റം സംഭവിച്ചാൽ ഇമെയിൽ അയക്കാൻ അനുവദിക്കുക
  • ചെറുതിരുത്തലുകൾക്കും എനിക്ക് ഇമെയിൽ അയക്കാൻ അനുവദിക്കുക
  • താങ്കൾക്ക് എഴുത്തയക്കാൻ മറ്റുള്ളവരെ അനുവദിക്കുക




താങ്കൾക്ക്, സ്കൂൾവിക്കിയിലെ എല്ലാ താളുകളും സന്ദർശിക്കുന്നതിനും പുതിയ താളുകൾ നിർമ്മിക്കുന്നതിനും അനുമതിയുണ്ട്. എന്നാൽ മറ്റു സംരഭകർ തയ്യാറാക്കിയ താളുകൾ തിരുത്തുന്നതിനു പകരം അവരുടെ സംവാദവേദിയിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതാണ് അഭികാമ്യം.

 സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ, ശൈലീപുസ്തകം ഇവ പാലിക്കുക.

സ്കൂൾ വിക്കി ഇതുവരെ
സ്കൂൾ വിക്കിയിലെ ലേഖനങ്ങൾ : 86,964 .
സ്കൂൾ വിക്കിയിലെ താളുകൾ : 3,50,338 .
സ്കൂൾ വിക്കിയിലേക്ക് അപ് ലോഡ് ചെയ്ത ചിത്രങ്ങൾ : 1,72,519 .

"https://schoolwiki.in/index.php?title=മീഡിയവിക്കി:Loginsuccess&oldid=408594" എന്ന താളിൽനിന്ന് ശേഖരിച്ചത്