മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ സാമൂഹ്യഅവബോധം വളർത്തുന്നതിന് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും സാമൂഹ്യശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടുവരുന്നു. പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ടു വരുന്ന എല്ലാ ദിനാചരണങ്ങളും സമുചിതമായി നടത്തപ്പെട്ടുവരുന്നു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടത്തപ്പെടുന്നു.