മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
*മഹാമാരി*'



 മനുഷ്യന്റെ അഹങ്കാരം വെട്ടിക്കളയുവാൻ ദൈവമയച്ച മഹാമാരിയെ നിപ വന്നു പ്രളയം രണ്ടു വട്ടം വന്നിട്ടും മനുഷ്യന്റെ പൂതികൾ തീർന്നതില്ല . ആർത്തിയും ദുഷ്ടമനസ് കതയും കൊണ്ടവൻ ലോകത്തെ ഒന്നാകെ കൈയിലാക്കി. അവസാനമായി ദൈവം അയച്ചു മനുഷ്യന്റെ അഹന്തകൾ തീർക്കുവാനായി അവൻ വന്നു മനുഷ്യന്റെ അടുത്തേക്കായി ,ഓരോ ജീവനും പിഴുതെറിയാൻ. കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറും ഒന്നായി അവനെ വെട്ടിവീഴ്ത്തും. നമ്മളും അവരോടൊപ്പം ചേർന്ന് ഒറ്റക്കെട്ടായി നേരിടണം. ജാതിയും മതവും എല്ലാം മറന്ന് കൈപിടിയിൽ ആക്കണം ആ ദുഷ്ടനെ. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ടീച്ചറമ്മയും ഒപ്പമുണ്ട്. നമ്മളെ രക്ഷിക്കാൻ രാവും പകലും ജോലി ചെയ്യുന്ന ഒരു ഡോക്ടർമാരും നഴ്സുമാരും പോലീസും ജനങ്ങളും ചേർന്നതിനെ ഒറ്റക്കെട്ടായി നേരിടണം .....

അനന്ത ശശിധരൻ
6 B മാന്യഗുരു യു.പി.എസ്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത