മാതൃഭൂമി സീഡ്ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തിക്കുന്നു.പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുകയും അതിലൂടെ അവരിൽ പരിസ്ഥിതി സംരക്ഷണ മനോഭാവം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.വിദ്യാർത്ഥികളിലൂടെ സമൂഹനന്മ എന്ന ലക്ഷ്യവും ഈക്ലബ്ബിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഒന്നാണ്.

"https://schoolwiki.in/index.php?title=മാതൃഭൂമി_സീഡ്ക്ലബ്ബ്&oldid=447835" എന്ന താളിൽനിന്ന് ശേഖരിച്ചത്