മാതൃകാപേജ്/ഫിലിം ക്ലബ്ബ്/2024-25
ദൃശ്യരൂപം
| Home | 2025-26 |
| Home | 2025-26 |
| Archive |
അനശ്വര നടൻ ശ്രീ പ്രേം നസീറിന്റെ പേരിൽ ആരംഭിച്ചതാണ് ഇവിടുത്തെ ഫിലിം ക്ലബ്.പ്രശസ്ത സംവിധായകൻ കവിയൂർ ശിവപ്രസാദ് ആണ് ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തിയത്. വേനൽ അവധിക്കാലത്ത് മൂന്നു ദിവസം നീണ്ട് നിന്ന ചലച്ചിത്ര സെമിനാർ നടത്തുകയും സിനിമയുടെ വിവിധ മേഖലകളിൽ പരിശീലനം നൽകുകയും ഉണ്ടായി