മാഗസിൻ.
സ്‌കൂളിൽ മാഗസിൻ പ്രവർത്തനങ്ങൾ നടക്കാറുണ്ട്. സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി എല്ലാ ക്ലാസ് റൂമുകളിലും ഒന്ന് എന്ന ക്രമത്തിൽ കയ്യെഴുത്ത് മാഗസിൻ പ്രസിദ്ധീകരിച്ചിരുന്നു. നോവലിസ്റ്റ് പി. സുരേന്ദ്രനായിരുന്നു അവ പ്രകാശനം ചെയ്തത്. തുടർന്ന് ഡിജിറ്റൽ മാഗസിനുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.