മലയാളത്തിളക്കം പരിപാടി
തിങ്കൾ , ചൊവ്വ , ബുധൻ , വ്യാഴം , വെള്ളി എന്നീ ദിവസങ്ങളിൽ വൈകുന്നേരം മൂന്നര മുതൽ 4 :15 വരെ മലയാള തിളക്കത്തിന്റെ ക്ലാസുകൾ ശ്രീമതി പ്രസീത ടീച്ചർ , ശ്രീമതി ആഷ്ന ടീച്ചർ , ശ്രീമതി രശ്മി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കുട്ടികളിൽ വളരെയധികം മാറ്റങ്ങളുണ്ടാക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞിട്ടുണ്ട്