മറ്റുപ്രവർത്തനങ്ങൾ/കാർട്ടൂൺ ചിത്രശേഖരം
കാർട്ടൂൺ ചിത്ര ശേഖരണം
ചിത്ര രചനയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടത്തി , മികച്ച പ്രോൽസാഹനം നൽകാനും , മൽസരങ്ങളിൽ പങ്കെടുക്കാനുമുള്ള അവസരങ്ങൾ നൽകി വരുന്നു കുട്ടികൾ വരച്ച കാർട്ടൂൺ രചനകൾ ചേർത്ത് കാർട്ടൂൺ പ്രദർശനം സംഘടിപ്പിക്കാൻ സാധിച്ചു .