മമ്പറം യു.പി.എസ്/അക്ഷരവൃക്ഷം/ധീരനായ കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ധീരനായ കുട്ടി

മിലൻ ഒരുദിവസം പാൽ വാങ്ങാനായി പോയി തിരിച്ചുവരികയായിരുന്നു അപ്പോഴാണ് ഒരു ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു ബൈക്കു യാത്രക്കാരൻ രക്തത്തിൽ കുളിച്ചു കിടക്കുന്ന കാഴ്ച കണ്ടത് റോഡിൽകൂടി ചുറ്റുംനിന്നു അവിടെയുള്ള ചെറുപ്പക്കാർ എല്ലാം അത് വീഡിയോ എടുക്കുകയും മാധ്യമങ്ങളിൽ ഇടുകയും ഫേസ്ബുക്കിലുംമറ്റും ലൈവ് പോകുകയും ചെയ്തു അപകടത്തിന് നൂലാമാലകൾ പേടിച്ചു അവിടെ ഉള്ള ഒരാളും ഒന്നും ചെയ്തില്ല ജീവനായി പിടയുന്ന അയാളെ ആരും രക്ഷിക്കാൻ കൂട്ടാക്കിയില്ല എന്നാൽ ഇതുകണ്ട് മിലൻ മറ്റൊരാളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി അയാളെ ഒരു ആംബുലൻസ് വിളിച്ച് അതിൽ ആശുപത്രിയിൽ കൊണ്ടുപോയി മരണത്തെ മുഖാമുഖം കണ്ട് അയാളെ രക്ഷിച്ച അവനെ എല്ലാവർക്കും ഇഷ്ടമായി അതുകൊണ്ട് ആ വർഷത്തെ ധീരതക്കുള്ള പുരസ്കാരം അവൻ രാഷ്ട്രപതിയിൽ നിന്നും ലഭിച്ചു ഇങ്ങനെ അപകടങ്ങൾ കണ്ട വീഡിയോ എടുക്കുകയും ലൈവ് പോവുകയും മാധ്യമങ്ങൾ എഴുതുകയും ചെയ്യുന്ന ഇതുപോലെത്തെ തലമുറ അല്ല നമുക്ക് ആവശ്യം മിലനെ പോലെയുള്ള നല്ല തലമുറയെയാണ് നമുക്കാവശ്യം

ഷാൻ സജീവ്
6 D മമ്പറം.യു.പി
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ