മന്ദങ്കാവ് എ. എൽ. പി സ്കൂൾ/സ്കൂൾ ബാലോത്സവം (2017-18)

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വിദ്യാർത്ഥികളെയും സമീപത്തുള്ള രണ്ട് അംഗൻവാടികളിലെ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്കൂൾ ബാലോത്സവം പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണന്റെ അദ്ധ്യക്ഷതയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് ശ്രീ.പി.അച്യുതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, ശ്രീ.പ്രദീപൻ.സി.പി, മാനേജർ കേശവൻ.കെ, പ്രധാനാധ്യാപിക ശ്രീമതി. മിനികുമാരി.ടി.കെ, സുധീഷ് കുമാർ.ബി.ടി, സിന്ധു.പി.എം.കെ, മഞ്ജുഷ പി.എസ് എന്നിവർ സംസാരിച്ചു.

Mlpsd6.jpg
Mlpsd7.jpg
Mlpsd8.jpg
Mlpsd9.jpg
Mlpsd10.jpg
Mlpsd11.jpg
Mlpsd12.jpg
Mlpsd13.jpg
Mlpsd14.jpg
Mlpsd15.jpg
Mlpsd16.jpg
Mlpsd17.jpg
Mlpsd18.jpg
Mlpsd19.jpg
Mlpsd20.jpg
Mlpsd21.jpg
Mlpsd22.jpg
Mlpsd23.jpg
Mlpsd24.jpg
Mlpsd25.jpg
Mlpsd27.jpg
Mlpsd4.jpg
Mlpsd3.jpg
Mlpsd5.jpg