മണർകാട് ഗവ എൽപിഎസ്/അക്ഷരവൃക്ഷം/ ലോക് ഡൗൺ
ലോക് ഡൗൺ
കൂട്ടുകാരെ, ലോക്ഡൗൺ നമുക്ക് ഒത്തിരി സമയം നൽകുന്നുണ്ട്. നമ്മുടെ പരിസ്ഥിതിയെ അറിയാൻ, പരിസരം വൃത്തിയാക്കാൻ, ആരോഗ്യശീലങ്ങൾ അറിയാൻ , ആരോഗ്യശീലങ്ങൾ വളർത്താൻ, പുസ്തകങ്ങൾ വായിക്കാൻ അങ്ങനെ എല്ലാത്തിനും ഈ സമയം നന്നായി ഉപയോഗിച്ച്, വീട്ടിൽ ഇരുന്ന് നല്ല ശീലങ്ങൾ വളർത്തിയാൽ ഭാവിയിൽ നമുക്ക് ആരോഗ്യവും അറിവുമുള്ള ഒരു തലമുറയുടെ ഭാഗമാകാം. ആർഭാടങ്ങൾ ഒഴിവാക്കാനും, ആഹാരസാധനങ്ങൾ പങ്കുവെക്കാനും, അയൽവാസികളിടെ ക്ഷേമം അന്വേഷിക്കാനും, അങ്ങനെ നല്ല മനസ്സിന്റെ ഉടമകളായി തീരാനും കൂടി ഈ ലോക്ഡൗൺ കാലം നമുക്ക് പ്രയോജനപ്പെടുത്താം . ഈ മഹാമാരിയെയും നമ്മൾ അതിജീവിക്കും.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം