മടൂർ ഭഗവതികാവ്, മടൂർ
ദൃശ്യരൂപം
മടൂർ ഉന്നതിയിലുള്ള മുള്ളക്കുറുമരുടെ പ്രധാനപ്പെട്ട ആരാധന കേന്ദ്രമാണ് ഇത്. മടൂർ ഭഗവതിയെയാണ് ഇവിടെ ആരാധിക്കുന്നത്. മുള്ളക്കുറുമരുടെ അധീനതയിലുള്ള ആരാധനാകേന്ദ്രമാണിത്. എല്ലാ വർഷവും മകരമാസത്തിൽ വെള്ളാട്ടും തിറയും നടത്തുന്നു. ഇപ്പോൾ പുറത്തുനിന്നുള്ള ബ്രാഹ്മണരാണ് പൂജ നടത്തുന്നത്. ഇവിടെയുളള കേണി ശ്രദ്ധേയമാണ്