മടത്തിൽ പൂക്കോട് എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് ഇതുവരെ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് ഇതുവരെ

.2019 ഡിസംബർ 31 :വുഹാൻ പ്രവിശ്യയിലെ 44 പേർക്ക് ന്യൂമോണിയ ബാധിച്ചതായി ചൈന ലോകാരോഗ്യ സംഘടനയെ അറിച്ചു. .2020 ജനുവരി 06 :പുതിയതരം കൊറോണ വൈറസാണ് അസുഖത്തിനു പിന്നിലെന്നു കണ്ടത്തൽ. .ജനുവരി 09 :വുഹാനിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തു . ജനുവരി 23  : വുഹാൻ അടച്ചിട്ടു .മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരുമെന്ന് who . ജനുവരി 30 : ഇന്ത്യയിൽ അദ്യ രോഗം റിപ്പോർട്ട് ചെയ്‌തു . ജനുവരി 31 : ബ്രിട്ടനിൽ വൈറസ് റിപ്പോർട്ട് ചെയ്‌തു . ഫെബ്രുവരി 11 : വൈറസ് ന് കോവിഡ് 19 എന്ന പേര് നൽകി . ഫെബ്രുവരി 14 : ഫ്രാൻസിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു

രതുൽ
2 മടത്തിൽ പൂക്കോട് എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം