മങ്കൊമ്പ് എൽ പി എസ് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിലെ അഞ്ചാം ക്ലാസിലെയും നാലാം ക്ലാസിലെയും വിദ്യാർത്ഥികൾ ആണ് സയൻസ് ക്ലബിന് നേതൃത്വം നൽകുന്നത്. പഠന പ്രവർത്തനങ്ങളോട് അനുബന്ധിച്ച എക്സ്പിരിമെന്റ ലുകൾ കുട്ടികൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്.ശ്രീമതി. ഗോപിക ടീച്ചറാണ് സയൻസ് ക്ലബ്ബിന് നേതൃത്വം നൽകുന്നത്