ഭിന്നശേഷി
ഭിന്നശേഷിയുള്ളവരെ മറ്റേതൊരു ജനവിഭാഗത്തേയുംപോലെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് സ്വയം പര്യാപ്തമാക്കുക എന്ന സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം ഫല പ്രാപ്തിയിലെത്തിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്. അതിനായി മൂന്ന് റാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. അവർക്കായി ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്.